പ്രസിദ്ധ ഹിന്ദി സാഹിത്യകാരന്‍. പാലക്കാട്ട് സ്വദേശി. മൗലിക രചനകളോടൊപ്പം ഒട്ടേറെ മലയാള കൃതികള്‍ ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തു

മൗലികരചനകള്‍

ശഹര്‍ സോ രഹാഹെ
ഫൂല്‍ ഔര്‍ കാന്‍ഡെ
ഉഢ്താ ചാന്ദ് ഡൂബ്ത സൂരജ്
സിഢി ഔര്‍ സാമ്പ്
വ്യാവഹാരിക അനുവദ്ധ്

തര്‍ജ്ജമകള്‍

ഭീഡ്-ആള്‍ക്കൂട്ടം (ആനന്ദ്)
ജഡെം -വേരുകള്‍ (മലയാറ്റൂര്‍)
ആധീ ഖടി-അരനാഴികനേരം(പാറപ്പുറത്ത്)
രാമരാജബഹദൂര്‍-രാമരാജബഹദൂര്‍(സി.വി രാമന്‍പിള്ള)
ദവാ-മരുന്ന് (പുനത്തില്‍ കുഞ്ഞബ്ദുള്ള്)
ഉജ്ജയിനി (ഒഎന്‍വി)