Archives for October, 2020 - Page 7

സാറാ ജോസഫ്

പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തും അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയുമാണ് സാറാ ജോസഫ. ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ രചനകളില്‍ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അധീശശക്തികളോടുള്ള ചെറുത്തുനില്‍പ്പും കാണാം. ജനനം 1946 ഫെബ്രുവരി 10ന്…
Continue Reading

സാമുവല്‍ ബെക്കറ്റ്

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, കവി, ഉപന്യാസകാരന്‍ എന്നീ നിലകളില്‍ യൂറോപ്പില്‍ ശ്രദ്ധേയനായിരുന്നു സാമുവല്‍ ബെക്കറ്റ്. (ജനനം: 1906 ഏപ്രില്‍ 13 മരണം 1989 ഡിസംബര്‍ 22) ഐറിഷ് 969ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരത്തിനര്‍ഹനായി. അയര്‍ലന്‍ഡിലെ ഡബ്ലിനിലാണ് സാമുവല്‍ ബെക്കറ്റ് ജനിച്ചത്. ചെറുപ്പകാലത്ത്…
Continue Reading

സാമുവല്‍ ജോണ്‍സണ്‍

ഡോക്ടര്‍ ജോണ്‍സണ്‍ എന്നും അറിയപ്പെടുന്ന ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു സാമുവല്‍ ജോണ്‍സണ്‍. (ജനനം 1709 സെപ്റ്റംബര്‍ 18, മരണം: ഡിസംബര്‍ 1784) പത്രപ്രവര്‍ത്തകനായി തുടങ്ങി കവി, ഉപന്യാസകാരന്‍, ധാര്‍മ്മികചിന്തകന്‍, ആഖ്യായികാകാരന്‍, സാഹിത്യവിമര്‍ശകന്‍, ജീവചരിത്രകാരന്‍, എഡിറ്റര്‍, നിഘണ്ടുകാരന്‍ എന്നീ നിലകളില്‍ മികച്ച സംഭാവനകള്‍ ഇംഗ്ലീഷ്…
Continue Reading

കിട്ടുണ്ണി സി.എ (സി.എ.കിട്ടുണ്ണി)

നോവലിസ്റ്റ്, കഥാകൃത്ത്, ബാലസാഹിത്യ രചയിതാവ്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സി.എ. കിട്ടുണ്ണി (ജനനം: 1907 8 മാര്‍ച്ചില്‍ തൃശൂരില്‍. മരണം: 1964). തൃശൂരില്‍ ആശാന്‍ പ്രസ് സ്ഥാപിച്ചു. തൃശൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനായിരുന്നു. 22 വര്‍ഷം കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. കൃതികള്‍…
Continue Reading

പരമേശ്വരന്‍ സി.ആര്‍ (സി.ആര്‍.പരമേശ്വരന്‍)

നോവലിസ്റ്റും ചിന്തകനുമാണ് സി.ആര്‍. പരമേശ്വരന്‍. ജനനം 1950 ആഗസ്റ്റില്‍ ചാലക്കുടിക്കടുത്ത് മേലൂരില്‍. കാലടി, ഇരിങ്ങാലക്കുട, ആഗ്ര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദം. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ അദ്ധ്യാപകനായിരിക്കേ അദ്ധ്യാപനത്തില്‍ ബിരുദവും ഹൈദ്രാബാദ് സെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് ഇംഗ്ലീഷ്…
Continue Reading

നീലകണ്ഠന്‍ സി.ആര്‍ (സി.ആര്‍.നീലകണ്ഠന്‍)

സാമുഹ്യ, പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് സി.ആര്‍. നീലകണ്ഠന്‍ എന്ന സി.ആര്‍. നീലകണ്ഠന്‍ നമ്പൂതിരി. ജനനം 1957 ഏപ്രില്‍ 2 ന് സി.പി. രാമന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി തൃശൂര്‍ ജില്ലയിലെ കരുവന്നൂരില്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ ഗവ. എന്‍ജിനിയറിംഗ്…
Continue Reading

രാമന്‍പിള്ള സി.വി (സി.വി.രാമന്‍പിള്ള)

ആദ്യകാല മലയാള നോവലിസ്റ്റുകളില്‍ പ്രമുഖനാണ് സി.വി.രാമന്‍ പിള്ള. മാര്‍ത്താണ്ഡവര്‍മ്മ, രാമരാജബഹദൂര്‍, ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയില്‍ പ്രശസ്തന്‍. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസന്റെ കൊച്ചുമകനാണ്. ജനനം 1858 മെയ് 19ന് തിരുവനന്തപുരത്ത് കൊച്ചുകണ്ണച്ചാര്‍ വീട്ടില്‍. തറവാട് നെയ്യാറ്റിന്‍കരയില്‍. അച്ഛന്‍ പനവിളാകത്ത് നീലകണ്ഠപ്പിള്ള,…
Continue Reading

രാധാകൃഷ്ണന്‍ സി (സി.രാധാകൃഷ്ണന്‍)

പ്രശസ്തനായ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരന്‍, ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍.ജനനം ചക്കുപുരയില്‍ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15നു തിരൂരില്‍. ചക്കുപുരയില്‍ രാധാകൃഷ്ണന്‍ എന്നാണ് പൂര്‍ണപേര്.കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഊര്‍ജ്ജതന്ത്രത്തില്‍…
Continue Reading

രാജേന്ദ്രന്‍ സി (സി.രാജേന്ദ്രന്‍)

സംസ്‌കൃത പണ്ഡിതനാണ് ഡോ.സി.രാജേന്ദ്രന്‍. ജനനം പട്ടാമ്പി പെരുമുടിയൂരില്‍ 1952 നവംബര്‍ 12ന്. പട്ടാമ്പി സംസ്‌കൃതകോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.എ, എം.എ ബിരുദങ്ങള്‍. 1974 ല്‍ തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജില്‍ അധ്യാപകനായി. 1978 മുതല്‍ 2013 വരെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംസ്‌കൃതവിഭാഗത്തില്‍…
Continue Reading

രാഘവന്‍ സി (സി. രാഘവന്‍)

പ്രമുഖ വിവര്‍ത്തന സാഹിത്യകാരനായിരുന്നു സി. രാഘവന്‍. ജനനം 1932 ഫെബ്രുവരി. കന്നഡ, തുളു ഭാഷകളിലെ കൃതികളാണ് പ്രധാനമായും തര്‍ജമ ചെയ്തത്. കന്നടയില്‍ നിന്നു മലയാളത്തിലേക്ക് ഇരുപത്തിരണ്ടും മലയാളത്തില്‍ നിന്നു കന്നടയിലേക്കു 7ഉം പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തി. എം.ടി.യുടെ രണ്ടാമൂഴം, ഭീമായണ എന്ന പേരില്‍…
Continue Reading