Archives for January, 2023

പി.കിഷോര്‍

കൊല്ലം സ്വദേശി. മലയാള മനോരമയുടെ കൊച്ചിയിലെ ബിസിനസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റാണ്. 32 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയം. തിരുവനന്തപുരം ബ്യൂറോയില്‍ 17 കൊല്ലം പ്രവര്‍ത്തിച്ച് രാഷ്ട്രീയ, ക്രമസമാധാന, ധനകാര്യ, ബിസിനസ് ബീറ്റുകള്‍ ചെയ്തു. കേരള വികസനത്തെപ്പറ്റിയും വ്യവസായ മേഖലയെക്കുറിച്ചും നിരവധി പരമ്പരകള്‍ എഴുതി.…
Continue Reading

ജയപ്രകാശ് എസ്.എന്‍ (എസ്.എന്‍.ജയപ്രകാശ്)

ജനനം തിരുവനന്തപുരം ജില്ലയിലെ പൂവച്ചലില്‍ 1970ല്‍. അച്ഛന്‍: പരേതനായ എ.കെ.സോമശേഖരന്‍ നായര്‍. അമ്മ: ആര്‍. നിര്‍മ്മലാദേവി. പൂവച്ചല്‍ ഗവ.യു.പി.എസ്, പൂവച്ചല്‍ ഗവ. ഹൈസ്‌കൂള്‍, തിരുവനന്തപുരം ഗവ.ആര്‍ടസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം പ്രസ്…
Continue Reading

സെബാസ്റ്റിയന്‍ പോള്‍

ജനനം 1947 മേയ് ഒന്നിന്. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂള്‍, സെന്റ് ആര്‍ബര്‍ട്‌സ് കോളേജ്, മഹാരാജാസ് കോളേജ്, ഗവണ്‍മെന്റ് ലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൊച്ചി സര്‍വകലാശാലയില്‍നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ്. ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ ഒട്ടേറെ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1980 മുതല്‍…
Continue Reading

ജയമോഹന്‍ മാമൂട്ടില്‍

ജനനം തിരുവനന്തപുരം പിരപ്പന്‍കോട് മാമൂട്ടുവിളാകത്ത് വീട്ടില്‍. മാതാപിതാക്കള്‍: ജെ.ലളിത, എന്‍.ഭാസ്‌കരന്‍. പിരപ്പന്‍കോട് സ്‌കൂളിലും തിരുവനന്തപുരം എം.ജി കോളേജിലുമായി പഠനം. രാജസ്ഥാനിലെ കോട്ട യൂണിവേഴ്‌സിറ്റിയില്‍നിന്ന് ജേണലിസത്തില്‍ ബിരുദം. ജയ്പൂരിലെ സഞ്ജീവ് പബ്ലിക്കേഷന്‍, ന്യൂഡല്‍ഹി സുദര്‍ശന്‍ ന്യൂസിന്റെ ജയ്പൂര്‍ അസോസിയേറ്റ് ബ്യൂറോ ചീഫ്, ജയ്പൂര്‍…
Continue Reading

എന്‍.പി.രാജേന്ദ്രന്‍

ജനനം കോഴിക്കോട്ട്. 1981 സെപ്തംബര്‍ മുതല്‍ 2014 നവംബര്‍ വരെ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. ഓണ്‍ലൈന്‍ വിഭാഗം ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റായും കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011-14 കാലത്ത് കേരള പ്രസ് അക്കാദമി…
Continue Reading

രഘുനാഥന്‍ പറളി

ജനനം 1974 മെയ് 28ന് പാലക്കാട് ജില്ലയിലെ പറളിയില്‍. ഓടനൂര്‍ ജി.എല്‍.പി സ്‌കൂള്‍, പറളി ഹൈസ്‌കൂള്‍, ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1998 മുതല്‍ ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകന്‍. ശ്രദ്ധേയനായ സാഹിത്യനിരൂപകന്‍. വിലാസം: പറളി പി.ഒ, പാലക്കാട് 678612ഭ കൃതികള്‍…
Continue Reading

മോഹനവര്‍മ്മ.കെ.എല്‍

ജനനം 1936ല്‍ ചേര്‍ത്തലയില്‍. പിതാവ് ഗാന്ധിയന്‍ ചിന്തകനും ഗാന്ധിസം, നമ്മുടെ സോഷ്യലിസം എന്നീ കൃതികളുടെ കര്‍ത്താവും പ്രശസ്ത ജ്യോതിശ്ശാസ്ത്ര അധ്യാപകനുമായിരുന്ന അഡ്വ. എം.ആര്‍.കേരളവര്‍മ. ചെന്നിത്തല, മാവേലിക്കര, മാന്നാര്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. അക്കൗണ്ട്‌സിലും മാനേജ്‌മെന്റിലും…
Continue Reading

ആന്റണി സി.ഡേവിസ്.ഡോ.

ജനനം തൃശൂര്‍ ജില്ലയിലെ വലപ്പാട്. പിതാവ്: ഡേവിസ് സി. ആന്റണി, മാതാവ്: ലൂസി ഡേവിസ്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് റാങ്കോടെ ബിരുദം. തൃശൂര്‍ കേരളവര്‍മ കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. മാധ്യമഭാഷയുടെ ആഖ്യാനത്തെക്കുറിച്ച് നടത്തിയ പഠനത്തിന് കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ്…
Continue Reading

ഭാഷാജാലം 19 അമൃതകലയും അമൃതവിശേഷങ്ങളും

അമൃതം, അമൃത, അമൃതകം തുടങ്ങിയ സംസ്‌കൃതവാക്കുകള്‍ നമുക്ക് നിത്യപരിചിതമാണ്. മൃതം എന്നതിന്റെ നിഷേധാര്‍ഥപദമാണ് അമൃതം. മരണത്തെ ഇല്ലാതാക്കുന്നതാണ് അമൃതം. ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതാണ് അമൃതം. അസുരന്മാര്‍ തട്ടിയെടുത്തുകൊണ്ടോടിയെങ്കിലും ദേവന്മാര്‍ മഹാവിഷ്ണുവിന്റെ സഹായത്തോടെ വീണ്ടെടുത്തതോടെയാണ് അവര്‍ അമരന്മാരായത്. മത്ത്…
Continue Reading

ഭാഷാജാലം 18 അമലയും അമലനും അമാലനും

സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള അനേകം പദങ്ങളുടെ മുമ്പില്‍ 'അ' ചേര്‍ത്ത് നിഷേധാര്‍ഥമുളവാക്കുന്ന വിദ്യ പണ്ടേ സ്വീകരിച്ചിട്ടുണ്ട്. എന്നു കരുതി 'അ'യില്‍ തുടങ്ങുന്ന എല്ലാ വാക്കുകളും നിഷേധാര്‍ഥത്തെ ഉത്പാദിപ്പിക്കുന്നു എന്നു കരുതുകയുമരുത്. മര്‍ത്യന്‍ എന്ന മനുഷ്യനോട് അ ചേര്‍ത്ത് അമര്‍ത്യനാക്കുന്നതാണ് ദേവന്‍. സംസ്‌കൃതമായ അമല,…
Continue Reading