ഹേമ.വി. കെ

ജനനം: 1971 ല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍

മനഃശാസ്ത്രത്തിലും നിയമത്തിലും ബിരുദം. അഭിഭാഷകയും കുടുംബതര്‍ക്ക പരിഹാര കൗണ്‍സിലറുമാണ്. കവിതകളെഴുതാറുണ്ട്. കവന കൗമുദിയില്‍ 2000 -2010 കാലയളവില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികള്‍

പ്രസിദ്ധീകരിക്കാത്ത ചില കവിതകള്‍
ദൂരദര്‍ശിനി

അവാര്‍ഡുകള്‍

ശ്രീരേഖാ പുരസ്‌കാരം
കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം
വെണ്‍മണി അവാര്‍ഡ്
വൈലോപ്പിള്ളി സാഹിത്യ പുരസ്‌കാരം
കനകശ്രീ അവാര്‍ഡ്