ഖദീജാ മുംതാസ്

ജനനം: 1955 ല്‍ തൃശ്ശൂര്‍ ജില്ലയില്‍

മാതാപിതാക്കള്‍: ഫാത്തിമയും ഷംസുദ്ദീനും

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍. കോഴിക്കോട്, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്തിട്ടുണ്ട്. സൗദി അറേബ്യയില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ ഏഴുവര്‍ഷം ഗൈനക്കോളജിസ്റ്റായിരുന്നു. ആനുകാലിക ശാസ്ത്രശസ്‌ത്രേതര പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്.

കൃതികള്‍

ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങി നിവര്‍ന്ന്
ബര്‍സ
ഡോക്ടര്‍ ദൈവമല്ല
ആതുരം

അവാര്‍ഡ്

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്