നന്ദിത. കെ. എസ്
നന്ദിത. കെ. എസ്
ജനനം: 1969 മെയ് 21 ന് വയനാട് ജില്ലയിലെ മടക്കിമലയില്‍
മാതാപിതാക്കള്‍:പ്രഭാവതി എസ്. മേനോനും ശ്രീധരമേനോനും
ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ ചാലപ്പുറം, ഗുരുവായൂരപ്പന് കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ്, മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്സിറ്റി ചെന്നൈ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വയനാട് മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അധ്യാപികയായിരുന്നു. 1999 ജനുവരി 17 ന് സ്വയം ജീവിതം അവസാനിപ്പിച്ചു.
കൃതി
നന്ദിതയുടെ കവിതകള്‍
Leave a Reply