സത്യഭാമ.വി
സത്യഭാമ.വി
ജനനം: 1940 ല്‍ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്ത് തൂതയില്‍
മാതാപിതാക്കള്‍: മീനാക്ഷി അമ്മയും രാമനെഴുത്തച്ഛനും
അദ്ധ്യാപികയായിരുന്നു. ഹെഡ്മിസ്ട്രസ്സായി വിരമിച്ചു. ചെറുകഥ, നോവല്‍, കവിത, ലേഖനം, ബാലസാഹിത്യം എന്നിവ രചിക്കാറുണ്ട്.
കൃതി
മറക്കാതിരിക്കാന്‍
പുഴസാക്ഷി
അവാര്‍ഡ്
ഗുരുപൂജാപുരസ്കാരം
Leave a Reply