സത്യഭാമ.വി

ജനനം: 1940 ല്‍ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്ത് തൂതയില്‍

മാതാപിതാക്കള്‍: മീനാക്ഷി അമ്മയും രാമനെഴുത്തച്ഛനും

അദ്ധ്യാപികയായിരുന്നു. ഹെഡ്മിസ്ട്രസ്സായി വിരമിച്ചു. ചെറുകഥ, നോവല്‍, കവിത, ലേഖനം, ബാലസാഹിത്യം എന്നിവ രചിക്കാറുണ്ട്.

കൃതി

മറക്കാതിരിക്കാന്‍
പുഴസാക്ഷി

അവാര്‍ഡ്

ഗുരുപൂജാപുരസ്‌കാരം