ശ്രീലത.കെ. എസ്

ജനനം:1960 ല്‍ തൃശ്ശൂരിനടുത്ത് തളിക്കുളത്ത്

മാതാപിതാക്കള്‍: പുഷ്പമണിയും ശങ്കരനാരായണനും

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്, നാട്ടിക എസ്. എന്‍. തൃശ്ശൂര്‍ വിമല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദം. ക്ഷീര വികസന വകുപ്പില്‍ ഡെയറി ഫാം ഇന്‍സ്ട്രക്റ്റരായിരുന്നു. ഇപ്പോള്‍ സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ റീജണല്‍ മാനേജര്‍.

കൃതികള്‍

അപരിചിതര്‍
ഇറച്ചിക്കോഴിയും ചില സദാചാര പ്രശ്‌നങ്ങളും
സഞ്ജയന്റെ കണ്ണ്
അയഞ്ഞതും ഇറുകിയതുമായ കുപ്പായങ്ങള്‍