സുധീര.കെ.പി

ജനനം:1958 ഒക്ടോബര്‍ 18 ന് കോഴിക്കോട് ജില്ലയില്‍

മാതാപിതാക്കള്‍: ശാരദയും കെ. സി. പത്മാനഭനും

കോഴിക്കോട് ബി. ഇ. എം. ഗേള്‍സ് ഹൈസ്‌കൂള്‍, ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജ്, പ്രോവിഡന്‍സ് വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ നന്തി ബസാര്‍ശാഖയില്‍ മാനേജരായി ജോലി ചെയ്യുന്നു.

കൃതികള്‍

ആകാശചാരികള്‍
സ്‌നേഹസ്പര്‍ശങ്ങള്‍
ചോലമരങ്ങളില്ലാത്തവഴി
സ്‌നേഹത്തിന്റെ മുഖങ്ങള്‍
അതീതം
നിത്യകല്യാണി
സഹയാത്രിക
ഇക്ബാല്‍ കാതലും കരുതലും
ജിബ്രാന്‍ അനശ്വരതയുടെ രഹസ്യം
ആരോ ഒരാള്‍
ഗംഗ
മായക്കണ്ണന്‍
ഹൃദയസ്മിതം
നീലക്കടമ്പ്
ആജീവാനന്തം
സുധീരയുടെ കഥകള്‍
പ്രണയം മധുരം
ജീവനകല
വരദാനം
പ്രണയ സമീരേ
പുരുഷാര്‍ത്ഥം
മണ്‍തരി മുതല്‍ മഹാകാശം വരെ
രോഷത്തിന്റെ മുന്തിരിപ്പഴങ്ങള്‍