സുജാത
സുജാത
ജനനം:തൃശ്ശൂര്‍ ജില്ലയിലെ പെരുമണ്ണില്‍
മാതാപിതാക്കള്‍: തങ്കം നേശ്യാരും ശ്രീധരന് നായരും
കേരളത്തിലും മുംബൈയിലുമായി വിദ്യാഭ്യാസം. എം. എ., എം. എഡ്., എം. ഫില്‍ ബിരുദങ്ങള്‍. മുംബൈയിലും ഗള്‍ഫുനാടുകളിലും വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ മുംബൈയില്‍ സ്ഥിരതാമസം.
കൃതി
പ്രളയത്തിനു മുമ്പൊരു കുമ്പസാരം
Leave a Reply