കഥാകൃത്താണ്. ജനനം: 1967ല്‍. പത്തനംതിട്ട അഴൂര്‍ തോമ്പില്‍മഠം.
അച്ഛന്‍: പി.ജാതവേദന്‍ പോറ്റി, അമ്മ: അംബികാദേവി. ജോലി: കുണ്ടറ കേരള സിറാമിക്‌സ് ലിമിറ്റഡിലെ മെക്കാനിക്കല്‍ എന്‍ജിനിയര്‍.

കൃതി

നദിയും മടങ്ങിവരും (കഥകള്‍)

പുരസ്‌കാരം

മലയാള മനോരമ 1988ലെ വാര്‍ഷിക കഥാമത്സരത്തില്‍ മൂന്നാം സ്ഥാനം നേടി.