അജയകുമാര്‍ എന്‍
വിമര്ശകന്
ജനനം: 1960
അച്ഛന്: പി.ഡി നീലകണ്ഠന് നമ്പൂതിരി
അമ്മ: എം.ഡി ഉമാദേവി അന്തര്‍ജനം
വിലാസം: കോട്ടയം പുതുവേലി തേവാരത്ത് മഠം.
ജോലി: ലക്ചറര്‍, ശ്രീശങ്കരാചാര്യ സര്‍വകലാശാല, കാലടി.
കൃതികള്‍
കവിത്രയത്തിന്റെ സാഹിത്യ വിമര്‍ശനം
ആധുനികത മലയാള കവിതയില്‍