ആര്യന് കണ്ണനൂര്‍
നോവലിസ്റ്റ്
ജനനം: 1952
അച്ഛന്: പരമേശ്വരന് അടിശ്ശേരിപ്പാട്
അമ്മ: ലീലാ പത്തിനാടി
വിലാസം: പാലക്കാട് ഞങ്ങാട്ടിരി തൃക്കഴിപ്പുറത്ത് മന
ജോലി: ചെറുതുരുത്തി ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകന്
കൃതികള്‍
സുപ്രഭാതം
ശ്യാമരാധ
ഇദം ന മമ (നോവലുകള്‍)
സംഭവിച്ചുകൊണ്ടിരിക്കുന്നത് (കഥകള്‍)
നീര്‍ക്കുമിളകളും കാക്കാച്ചിയുടെ കുടുംബവും
കേളുക്കുറുക്കന്‍
മാലമുത്തിയുടെ മക്കള്‍
ഞങ്ങള്‍ നാട്ടിന്പുറത്തുകാര്
ജിം തരികിടതോം
മുന്ഷിയമ്മാവന്റെ ചൂരല്‍ (ബാലസാഹിത്യകൃതികള്‍)
പുരസ്കാരം
എം.പി.പോള്‍ അവാര്‍ഡ് 1981 (സുപ്രഭാതം)