നോവലിസ്റ്റ്, കഥാകൃത്ത്

ജനനം: 1952
അച്ഛന്‍: കെ.കെ വാസുദേവന്‍ നമ്പൂതിരിപ്പാട്
അമ്മ: ശ്രീദേവി അന്തര്‍ജനം
വിലാസം: തൃശൂര്‍ ആറാട്ടുപുഴ കടലായില്‍ മന
ജോലി: തൃശൂര്‍ എസ്.എന്‍.എ ഔഷധശാലയില്‍ അക്കൗണ്ടന്റ്

കൃതികള്‍

റിഹേഴ്‌സല്‍ ക്യാമ്പ് (നോവല്‍)
തിരിച്ചറിവ് ( നോവലെറ്റുകള്‍)
വീടുവിട്ടുപോകുന്നു
കഥാസാരം
ലാ പത്താ
പകല്‍വീട്
മരണശിക്ഷ (കഥകള്‍)

പുരസ്‌കാരം

കുങ്കുമം നോവല്‍ അവാര്‍ഡ് 1982
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 1992 (വീടുവിട്ടുപോകുന്നു)