ജനനം: 1969 മെയ് 30
വിലാസം: കാസര്‍ഗോഡ്
മാതാപിതാക്കള്‍: ഭാരതി ദിവാകരനും എം. ദിവാകരനും
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബികോം ബിരുദവും കേരളാ സര്‍വകലാശാലയില്‍ നിന്നും മാസ്റ്റേഴ്‌സ് ഇന്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്‍ഡ് ബാങ്കിങ് ബിരുദവും നേടി.

കൃതി

മണല്‍കാട് പൂക്കുമ്പോള്‍(സമാഹാരം)