ജനനം: 1958
വിലാസം: ആലപ്പുഴ ജില്ലയിലെ മാവേലിക്കര

ജോലി: ഹരിപ്പാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു അധ്യാപിക

കൃതികള്‍

ഓണം,
സഹനസൂചിക

പുരസ്‌കാരം

അധ്യാപക കലാ സാഹിത്യ സമിതി സംസ്ഥാന അവാര്‍ഡ് (2007)-സഹനസൂചിക
ചെങ്ങന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമന്വയം കലാസാഹിത്യ സമിതി അവാര്‍ഡും (2008) സഹനസൂചിക