ഭാഷയും സാഹിത്യവും മലയാളപ്പിറവിക്കുമുമ്പ്
(ഉപന്യാസം)
എം.എസ്.ചന്ദ്രശേഖരവാരിയര്‍
സാ.പ്ര.സ.സംഘം 1969
തമിഴ് സംഘം കൃതികളില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളഭാഷാ കവികളെപ്പറ്റി ഒമ്പതു പ്രബന്ധങ്ങള്‍. ദ്രാവിഡഹിമഗിരി ഗളിതം, ചെന്തമിഴും ചെന്തമിഴ് നാടുകളും, വിസ്മൃതമായ ഒരു രാജ്യവും സ്മരണീയനായ ഒരു കവിയും, പാണമഹാകവി പരണര്‍, പതിറ്റുപ്പത്തിലൂടെ, തമിഴകത്തിന്റെ ഇതിഹാസം, കൊടുന്തമിഴും ഇരാമചരിതവും.
Leave a Reply