(ഉപന്യാസം)
എം.എസ്.ചന്ദ്രശേഖരവാരിയര്‍
സാ.പ്ര.സ.സംഘം 1969
തമിഴ് സംഘം കൃതികളില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളഭാഷാ കവികളെപ്പറ്റി ഒമ്പതു പ്രബന്ധങ്ങള്‍. ദ്രാവിഡഹിമഗിരി ഗളിതം, ചെന്തമിഴും ചെന്തമിഴ് നാടുകളും, വിസ്മൃതമായ ഒരു രാജ്യവും സ്മരണീയനായ ഒരു കവിയും, പാണമഹാകവി പരണര്‍, പതിറ്റുപ്പത്തിലൂടെ, തമിഴകത്തിന്റെ ഇതിഹാസം, കൊടുന്തമിഴും ഇരാമചരിതവും.