ജ്ഞാനപ്പൊരുള്‍
(ലേഖനങ്ങള്‍)
ലക്ഷ്മി പി. (എഡി.)
സാ.പ്ര.സ.സംഘം 2022
സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലെ മാസ്കുകളുടെ അടയാളപ്പെടുത്തലും സ്വാധീനവും അന്വേഷിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. മാസ്കുകളുടെ ചരിത്രവും സംസ്കാരവും പരിശോധിക്കുന്ന ആഴമുള്ള എഴുത്തുകള്‍. ഇ.പി.രാജഗോപാലന്‍, ഡോ.മനോജ് വെള്ളനാട്, കവിതാ ബാലകൃഷ്ണന്, വൈ.വി.കണ്ണന് തുടങ്ങിയവരാണ് എഴുത്തുകാര്‍.
Leave a Reply