(ഓര്‍മ്മകള്‍)
കെ.സി.ജോസ്
എച്ച് ആന്‍ഡ് സി ബുക്‌സ്, തൃശൂര്‍ 2022

മുംബൈ എന്ന മഹാനഗരത്തിന്റെ പല വര്‍ണങ്ങളുള്ള ജീവിതചിത്രങ്ങള്‍ ഹൃദയാവര്‍ജകമായി വരച്ചിടുന്ന ഓര്‍മ്മക്കുറിപ്പുകള്‍. വലുതും ചെറുതുമായ ജീവിതങ്ങളിലൂടെ ഓരംചേര്‍ന്നു സഞ്ചരിക്കുന്ന ഒരു എഴുത്തുകാരന്റെ കാല്‍നടയാത്ര. നാനാ ഭാഷകളും വേഷങ്ങളും സംസ്‌കാരങ്ങളും കൂടിക്കലരുന്ന മനുഷ്യമഹാസാഗരത്തിന്റെ ആഴക്കാഴ്ചകള്‍ നല്‍കുന്ന കൃതി.