കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയ ആണ് ജയറാണി റ്റി. കാഞ്ഞിരംകുളം ഗവ. കോളേജില്‍ നിന്ന് പ്രീഡിഗ്രിയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം അണ്ണാമലൈ യൂണിവേഴ്സിറ്റി എച്ച്.ഡി.സി. – കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം
കേരള ലാ അക്കാദമിയില്‍ നിന്ന് എല്‍.എല്‍.ബി. പഠനം പൂര്‍ത്തിയാക്കി.
പിതാവ് : ദില്‍ബഹദൂര്‍
മാതാവ് : വിജയകുമാരി
ഭര്‍ത്താവ് : അശോക് കെ.പി.
മക്കള്‍ : ശിവകാമി അശോക്, ശരണ്‍ പോറ്റി, ശ്രാവണ്‍
വിലാസം: ഡി.വി.ജെ. ഹൗസ്, അന്തിയൂര്‍, നെല്ലിവിള, ബാലരാമപുരം പി.ഒ. തിരുവനന്തപുരം

കൃതികള്‍

ഓര്‍മ്മപ്പക്ഷിയുടെ സഞ്ചാരപഥങ്ങള്‍
(കഥകള്‍)
ജ്വാല (നോവല്‍)
അമ്മയ്ക്കായ് (കാവ്യം)