മാണി. എം.എം. admin October 14, 2017 മാണി. എം.എം.2017-10-14T10:39:25+05:30 എഴുത്തുകാര്‍ No Comment ജ: 29.6.1909, മേലമ്പാറ. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: ബാലകാണ്ഡം, കുചേലവൃത്തം, സുമന്ധി, ഡോ. സക്കീര്‍ ഹുസൈന് തുടങ്ങിയവ. പു: അയോദ്ധ്യ സംസ്കൃത വിദ്വല്‍ പരിഷത്തില്‍ നിന്നും സാഹിത്യ രത്നം ബഹുമതി. മ: 2.1.1984.
Leave a Reply