ശാമുമേനോന്‍ വരവൂര്‍ admin October 14, 2017 ശാമുമേനോന്‍ വരവൂര്‍2017-10-14T10:44:12+05:30 എഴുത്തുകാര്‍ No Commentകൃഷ്ണാവിവാഹ ശതകം ജ: 25.6.1875, ചിറ്റൂര്‍, പാലക്കാട്. ജോ: മജിസ്ട്രേറ്റ് കോടതിയില്‍ പകര്‍പ്പ് ഗുമസ്തന്, പിന്നീട് അഭിഭാഷകന്. കൃ: കൃഷ്ണ വിവാഹ ശതകം, അത്ഭുത രാമായണം, ജ്ഞാനവാസിഷ്ഠം, ഭാഷാമൃച്ഛകടികം തുടങ്ങിയവ. പു: കവിതിലകന്‍ ബഹുമതി. മ: 24.1.1927.
Leave a Reply