സാഹിത്യകാരന്‍ കണ്ണന്‍ മേനോന്റെ സഹോദരി. ആദ്യ ചെറുകഥ 'കടല്‍ക്കരയിലെ ദിനങ്ങള്‍' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തി. ഇപ്പോള്‍ കണ്ണന്‍ മേനോനുമായി ചേര്‍ന്നു കഥകളെഴുതുന്നു.

കൃതികള്‍

'നിത്യഹരിത സത്യങ്ങള്‍'
 'അത്താഴവിരുന്ന്'
 'അതിരുകള്‍ക്കപ്പുറം',
കറുത്ത സായാഹ്നങ്ങള്‍'  (കഥാസമാഹാരങ്ങള്‍)
പട്ടം പറപ്പിക്കുന്ന കുട്ടികള്‍' (നോവലെറ്റ്)
കുട്ടിശങ്കരന്റെ കഥ',
നന്ദു' (ബാലസാഹിത്യ കൃതികള്‍)