ജാനമ്മ കുഞ്ഞുണ്ണി
ജനനം കൊല്ലം കുന്നത്തൂര്‍ താലൂക്കില്‍ ഉഅരിനല്ലൂരില്. കല്ലുംപുറത്ത് നാണുവിന്റെയും നാണിയമ്മയുടെയും മകള്‍. 1971 മുതല്‍ കോഴിക്കോടു ജില്ലയില്‍ അദ്ധ്യാപിക. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്സായിരുന്നു. കെ.എസ്.ടി.എ, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സംസ്ഥാന സമിതി അംഗം, ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തക, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു.
കൃതികള്‍
കറുത്ത ചില്ലുള്ള ജാലകം(നോവലെറ്റ്)
വഴിയോരത്തെ പൂമരം. എന്‍. ബി. എസ്, 1998.
Leave a Reply