ജനനം 1944 ല്‍ തിരുവനന്തപുരം അമ്പലത്തറയില്‍. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയാണ്.
കവിതകള്‍ എഴുതുന്നു. ആത്മനിഷ്ഠ സ്വഭാവമുള്ള കവിതകളാണ്.

കൃതികള്‍

'എന്റെ ഹൃദയം വിതുമ്പുന്നു' (കവിത) കൈരളി മുദ്രാലയം 2003
ഹൈക്കോടതിയിലെ ഒരു ദിനം (കവിത) എസ്. റ്റി. റെഡ്യാര്‍ സണ്‍സ് 2004.

അവാര്‍ഡ്

കെ. ആര്‍ നാരായണ ദാസ് പുരസ്‌കാരം ('എന്റെ ഹൃദയം വിതുമ്പുന്നു')