ലല്‍കാര്‍. പി.ബി. ഡോ
ജനനം 1949 ല്‍. ജേര്‍ണലിസത്തില്‍ പി.എച്ച്.ഡി. ബിരുദം. പാലക്കാട് മേഴ്‌സി കോളേജില്‍ ലക്ചററായിരുന്നു. തുടര്‍ന്ന് മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററായി.
കൃതികള്‍
വീട്ടമ്മമാര്‍ക്ക് ഒരു ഗൈഡ്
സൂഫിസം
കുട്ടികളെ നല്ലവരാക്കാന്‍
ഉത്തരേന്ത്യന്‍ പാചകവിധികള്‍'
വിശേഷ വിഭവങ്ങള്‍, മാതൃഭൂമി ഗ്രന്ഥവേദി, 2004.
അവാര്‍ഡ്
മികച്ച പത്രപ്രവര്‍ത്തനത്തിന് പൊന്നറ ശ്രീധര്‍ സ്മാരക അവാര്‍ഡ്
Leave a Reply