ജനനം ആലപ്പുഴ ചേപ്പാട്. കോട്ടയം ബസേലിയോസ് കോളേജ് മലയാളം വകുപ്പ് മേധാവി. നിരൂപക, പ്രഭാഷക, കൗണ്‍സിലര്‍.

കൃതി

ബഷീറിന്റെ ചെറുകഥകള്‍ 101 പഠനങ്ങള്‍  (എഡിറ്റര്‍: പോള്‍ മണലില്‍) കോഴിക്കോട് ഒലീവ്, 2010.