ജനനം 1963 സെപ്റ്റംബര്‍ 23 ന് കാരിമുട്ടത്ത്. പി.എന്‍. സരസ്വതിയമ്മയും കെ.എസ്. രവീന്ദ്രന്‍നായരും മാതാപിതാക്കള്‍. മാടപ്പള്ളി ഗവ.എല്‍.പി.എസ്., എന്‍.എസ്.എസ്.എച്ച്.എസ്. കുന്നന്താനം, അസംപ്ഷന്‍ കോളേജ്, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കവിത, കഥ എന്നിവ എഴുതുന്നു. '

കൃതി

ജാലകക്കാഴ്ച