ജയശ്രീ കിഷോര്‍
ജനനം 1963ല്‍. നാരായണ മേനോന്റെയും അമ്മിയുടെയും മകള്‍. മലയാളത്തില്‍ ബിരുദം. 1985 ല്‍ ആദ്യകവിത ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചു. മാതൃഭൂമി, മലയാള മനോരമ, ചില്ല, ഭക്തിപ്രിയ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. ആകാശവാണിയിലും ടെലിവിഷന്‍ സീരിയലുകളിലും കവിതകളും ഗാനങ്ങളും വന്നിട്ടുണ്ട്.
കൃതികള്‍
കുരുതിപ്പൂക്കള്‍, മാതൃഭൂമി ബുക്സ്, 2010
അമ്മിക്കൊത്താനില്ല, ഒലിവ് പബ്ലിക്കേഷന്‍സ്.
Leave a Reply