ജെസി നാരായണന്
പത്രപ്രവര്‍ത്തക, എഴുത്തുകാരി, മാജിക് രംഗത്ത് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സംസ്ഥാന കുടുംബശ്രീ മിഷനില്‍ അസിസ്റ്റന്റ് എഡിറ്റര്‍.
കൃതികള്‍
മാന്ത്രികക്കൂടാരത്തിലെ ഓര്‍മ്മകള്‍ (സ്മരണ). കോഴിക്കോട് മാതൃഭൂമി, 2008.
ഇ.എം.എസ്. (ബാലസാഹിത്യം)
കുഞ്ഞുമോള്‍ ചേച്ചി (ചെറുകഥകള്‍)
മാമ്പൂക്കള്‍ (നാടകം)
Leave a Reply