അഷ്ടാംഗ സംഗ്രഹം
(ആയുര്‍വേദം)
വാഗ്ഭടന്
തൃശൂര്‍ ഭാരതവിലാസം
1925 മുതല്‍ 1927 വരെ പലഭാഗങ്ങളും വാഗ്ഭടാനന്ദന് പ്രസിദ്ധീകരിച്ചു. കെ. വാസുദേവന്‍ മൂസ്സത് ലീലാപ്ലവം എന്ന പേരില്‍ ഭാഷാ വ്യാഖ്യാനം എഴുതി. സംസ്കൃതത്തിലുള്ള ഇന്ദുവ്യാഖ്യാനത്തെ അവലംബിച്ച് രചിച്ചതാണ് വ്യാഖ്യാനം.
Leave a Reply