ആദി കേരളീയ ചരിതം
(ചരിത്രം)
ആര്.നാരായണപ്പണിക്കര്‍
തിരുവനന്തപുരം വി.വി 1931
ആദി കേരളീയ ചരിതത്തെപ്പറ്റിയുള്ള കൃതി. ഉള്ളടക്കം ഇതാണ്: ആദി കേരളീയചരിതം, കേരളചരിതം, കൊല്ലവര്‍ഷാരംഭം, തൃപ്പാപ്പൂര്‍, ദേശിങ്ങനാട്, ഓണനാട്, കൊച്ചി രാജവംശം, കോഴിക്കോട്, കോലത്തിരി, നീലേശ്വരം, കോട്ടയം രാജവംശം, അറയ്ക്കല്‍ രാജവംശം, രാജഭോഗം, എട്ടുവീട്ടില്‍പിള്ള, കൊച്ചീചരിതം, നസ്രാണികളും പോര്‍ത്തുഗീസുകാരും, രാജാക്കന്മാര്, നമ്പൂതിരിമാര്‍, ഈഴവര്‍.
Leave a Reply