ആശാന്റെ വിചാരശൈലി
(നിരൂപണം)
പി.ഭാസ്കരനുണ്ണി
എന്‍.ബി.എസ് 1974
ആശാന് കൃതികളെക്കുറിച്ചുള്ള പഠനം. ഭാവോന്മീലനം, ആശാന്റെ ജീവിതകാലം, സ്വാതന്ത്ര്യം തന്നെ ജീവിതം, ആശാന്റെ നിരൂപണശൈലി, കവിയും വ്യക്തിയും, ആശാനും വള്ളത്തോളും, മഹാകവിയുടെ കത്തുകള്‍, ഉക്തിയുടെ ഉറവ എന്നീ ലേഖനങ്ങളുടെ സമാഹാരം. പ്രൊഫ.എന്‍.കൃഷ്ണപിള്ളയുടെ അവതാരിക.
Leave a Reply