(നിരൂപണം)
ടി.ഭാസ്‌കരന്‍
എന്‍.ബി.എസ് 1973
ആശാന്റെ കൃതികളെക്കുറിച്ചുള്ള പഠനം. കാവ്യശാസ്ത്രം, സ്‌തോത്രകൃതികള്‍, അഭിജ്ഞാനശാകുന്തളവും വിചിത്രവിജയവും, സീതാപവാദം എന്നീ പ്രബന്ധങ്ങള്‍ അടങ്ങിയ കൃതി.