(കവിത)
ഒ.എന്‍.വി കുറുപ്പ്
സാ.പ്ര.സ.സംഘം 1974
ഒ.എന്‍.വി കുറുപ്പിന്റെ 20 കവിതകളുടെ സമാഹാരം. ഫിനീക്‌സിന്റെ സംഗീതം എന്ന പേരില്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ എഴുതിയ ആമുഖം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.