ഇരയിമ്മന്‍ തമ്പി നിരൂപണങ്ങള്‍ admin May 3, 2021 ഇരയിമ്മന്‍ തമ്പി നിരൂപണങ്ങള്‍2021-05-03T23:29:24+05:30 No Comment (നിരൂപണം) ജി.എച്ച്.എസ് ശാസ്ത്രി തിരുവനന്തപുരം വിദ്യാവിലാസിനി 1915 ദക്ഷയാഗം കഥകളിയുടെ വ്യാഖ്യാനമാണിത്. കഥാസാര വിമര്‍ശനം, പുരാണ കഥ, വൃത്താലങ്കാരങ്ങള്‍ എന്നിവയ്ക്കു പുറമെ, ഇരയിമ്മന്‍ തമ്പിയുടെ ജീവചരിത്രവുമുണ്ട്.
Leave a Reply