ഇരുമ്പഴിക്കുള്ളില്‍ admin May 3, 2021 ഇരുമ്പഴിക്കുള്ളില്‍2021-05-03T22:55:05+05:30 No Comment (ചരിത്രം) വി.എ കേശവന് നായര്‍ കോഴിക്കോട് മാതൃഭൂമി 1954 1942 ആഗസ്റ്റ് മാസത്തില്‍ നടന്ന ക്വിറ്റിന്ത്യാ പ്രക്ഷോഭത്തില്‍ കേരളം വഹിച്ച പങ്കും ഗ്രന്ഥകാരന്റെ ജയിലനുഭവങ്ങളും വിവരിക്കുന്ന കൃതി. രണ്ടാം പതിപ്പാണിത്.
Leave a Reply