(ബാലസാഹിത്യം)
നന്തനാര്‍
സാ.പ്ര.സ.സംഘം 1973
നന്തനാര്‍ എന്ന പി.സി.ഗോപാലന്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ മൂന്നു കൃതികളുടെ സമാഹാരമാണിത്.