(ചെറുകഥ)
അമ്പാടി ഇക്കാവമ്മ
കേരള ബുക്ക് ഹൗസ് 1956
ഓസ്‌കര്‍ വൈല്‍ഡിന്റെ കൃതികളില്‍ ചിലതിനെ ഉപജീവിച്ച്, കഥാപാത്രങ്ങളെ മലയാളീകരിച്ച് എഴുതിയ നാലു ചെറുകഥകളുടെ സമാഹാരമാണിത്.