(ഉപന്യാസം)
കെ.ഭാസ്‌കരന്‍ നായര്‍
കോഴിക്കോട് മാതൃഭൂമി 1954
നമ്മുടെ ഭാഷാ പ്രശ്‌നം, ഭാഷാഗവേഷണം, മാതൃഭാഷ വഴിയുള്ള ശാസ്ത്രാഭ്യസനം, അച്ചടി, റസ്സല്‍ ഇന്ത്യയില്‍, ചര്‍ച്ചില്‍, പരിണാമവും മുക്തിയും, ശാസ്ത്രവും ഇന്ത്യയുടെ അഭ്യുദയവും, റഷ്യയിലെ ജീവശാസ്ത്രം, ജീവശാസ്ത്രത്തിലെ ദുര്‍ഘടസന്ധി തുടങ്ങിയ ലേഖനങ്ങള്‍.