കലാലോകം admin February 21, 2021 കലാലോകം2021-02-21T09:10:54+05:30 No Comment (കല) കെ.പി.നാരായണപ്പിഷാരടി തൃശൂര്‍ മംഗളോദയം 1960കേരളത്തിലെ അഭിനയകലകളെപ്പറ്റിയുള്ള കൃതി. നാട്യകല, കൂത്തും കൂടിയാട്ടവും, കഥകളി, ഓട്ടന്തുള്ളല്, സംഘക്കളി മുതലായവ ഉള്‍പ്പെടുന്നു. ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയുടെ അവതാരിക.
Leave a Reply