(നാടന്‍കല)
വെട്ടിയാര്‍ പ്രേംനാഥ്
എറണാകുളം പ്രഭാതം 1956

എഴുപതില്‍പ്പരം നാടന്‍പാട്ടുകളും അവയോടു ബന്ധപ്പെട്ട നാടന്‍കലകളുടെ വിവരണവും അടങ്ങുന്ന കൃതി. 105 നാടന്‍കലകളുടെ പട്ടികയും നല്‍കിയിരിക്കുന്നു.