കാടും മനുഷ്യനും
(ശാസ്ത്രം)
സി.ചന്ദ്രശേഖരന്
സി.ഐ.സി.സി 1966
കാടിനെപ്പറ്റി ഒമ്പതു ലേഖനങ്ങള്‍. കാടിന്റെ കഴിവുകള്‍, കാടും മനുഷ്യനും, ഇന്ത്യയിലെ കാടുകള്‍, കേരളത്തിലെ കാടുകള്‍, കാട്ടുമൃഗങ്ങളെ കാത്തു സൂക്ഷിക്കുക, കാട്ടിലെ സുഗന്ധവര്ഗങ്ങള്, വനത്തിലെ വിദേശികള്‍, നടക്കാവുകള്‍, വനവിദ്യ തുടങ്ങിയ ലേഖനങ്ങള്‍.
Leave a Reply