കാവ്യവ്യുല്‍പ്പത്തി
നിരൂപണം)
സമ്പാ: എം.പി.ശങ്കുണ്ണിനായര്
സാ.പ്ര.സ.സംഘം 1974
എം.പി.ശങ്കുണ്ണി നായരുടെ വിമര്ശനകൃതിയാണ് കാവ്യവ്യുല്‍പ്പത്തി. ഉള്ളടക്കം: ജി.ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, പി.കുഞ്ഞിരാമന് നായര്‍, ഇടശ്ശേരി ഗോവിന്ദന് നായര്‍, എന്‍.വി.കൃഷ്ണവാരിയര്‍, അക്കിത്തം അച്യുതന് നമ്പൂതിരി, എന്നിവരുടെ ആസ്വാദന ലേഖനങ്ങള്‍ സമാഹരിച്ചത്.
Leave a Reply