കുമയോണിലെ കടുവകള്‍
(വന്യജീവി ശാസ്ത്രം)
ജിം കോര്‍ബെറ്റ്
സാ.പ്ര.സാ.സംഘം 1960
എം.കെ.മാധവന്നായരുടെ വിവര്‍ത്തനം. എം.ജി. ഹാലെറ്റിന്റെ അവതാരിക. ലിന്‍ലിത്ത് ഗോയുടെ മുഖവുര.ചിത്രങ്ങള്‍ സഹിതം. നരഭോജികളായ കടുവകളെപ്പറ്റിയുള്ള കഥകള്‍. മാന്‍ ഈറ്റേഴ്സ് ഓഫ് കുമയോണ്‍ എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ വിവര്‍ത്തനം.
Leave a Reply