കേരളം അറുനൂറുകൊല്ലം മുമ്പ്
(ചരിത്രം)
ഇബ്നു ബത്തൂത്ത
എന്‍.ബി.എസ് 1962
ഇബ്നു ബത്തൂത്ത അറബി ഭാഷയില്‍ എഴുതിയ കൃതിയുടെ പരിഭാഷ. വേലായുധന് പണിക്കശ്ശേരിയും എന്‍. അബ്ദുള്‍ റഷീദ് മൗലവിയും ചേര്‍ന്ന് പരിഭാഷപ്പെടുത്തിയത്. മംഗലാപുരം മുതല്‍ കൊല്ലം വരെയുള്ള കേരളഭാഗത്തെപ്പറ്റി ഇബ്നു ബത്തൂത്ത കുറിച്ചിട്ടുള്ള കാര്യങ്ങള്‍. വിദേശ സഞ്ചാരികളുടെ ദൃഷ്ടിയിലുള്ള കാര്യങ്ങള്‍.
Leave a Reply