ആഷാമേനോന്‍ രചിച്ച ഗ്രന്ഥമാണ് ജീവന്റെ കയ്യൊപ്പ്. 1994ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.