തിരുവിതാംകൂര്‍ ചരിത്രം
(ചരിത്രം)
മാധവരായര്‍ ടി
തിരുവിതാംകൂര്‍ സര്‍ക്കാര്‍ ബുക്ക് കമ്മിറ്റി, 1873
904-ാമാണ്ടു മുതല്‍ 973-മാണ്ടുവരെയുളള തിരുവിതാംകൂര്‍ ചരിത്രം പ്രതിപാദിക്കുന്ന കൃതി. ദ ഹിസ്റ്ററി ഓഫ് ട്രാവര്‍കൂര്‍ ഫ്രം 904 ടു 973 എം.ഇ എന്ന കൃതിയുടെ പരിഭാഷയാണിത്. ഇതിന്റെ പ്രതി കല്‍ക്കട്ട നാഷണല്‍ ലൈബ്രറിയിലാണുള്ളത്. മാന്നാനം സെമിനാരിയിലും ഒരു കോപ്പിയുണ്ട്.
Leave a Reply